24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • മണത്തണ വിവേകാനന്ദ സമിതി സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച
Uncategorized

മണത്തണ വിവേകാനന്ദ സമിതി സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച

പേരാവൂർ: മണത്തണ വിവേകാനന്ദ ഗ്രാമ സേവാ സമിതി പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിവിധ സേവനങ്ങളുടെ സമർപ്പണം ഞായറാഴ്ച നടക്കും.മൊബൈൽ ഫ്രീസർ,ജനറേറ്റർ,വീൽ ചെയർ,എയർബെഡ്,വാട്ടർ ബെഡ് തുടങ്ങിയ വിവിധ സേവനങ്ങളുടെ സമർപ്പണം രാവിലെ പത്തിന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി നിർവഹിക്കും.മണത്തണ വാർഡംഗം ബേബി സോജ അജിത വാവാർഡ് ഓഫീസിന്റെ
ഉദ്ഘാടനവും 11 മണിക്ക് ബി.ജെ.പി
നേതാവ്പി.പി.മുകുന്ദൻ,പി.പി.ചന്ദ്രൻഎന്നിവടെ
അനുസ്മരണവുമുണ്ടാവും.പത്രസമ്മേളനത്തിൽ
ഗ്രാമസേവാ സമിതി ഭാരവാഹികളായ
വേണു ചെറിയത്ത്,വരിക്കോളി രാമചന്ദ്രൻ,
കെ.വി.വിനോദ്കുമാർ, കോലഞ്ചിറ
ഗംഗാധരൻ എന്നിവർ സംസാരിച്ചു.

Related posts

അച്ഛനും അമ്മയും മകനും; ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്തത് ദേശീയ പാതാ വികസന അതോറിറ്റിയുടെ അനാസ്ഥ

Aswathi Kottiyoor

പൊലീസ് സ്റ്റേഷൻ വളപ്പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

Aswathi Kottiyoor

സൗദിയിലെ പ്രവാസി മലയാളികൾക്കായി കേളി ഓൺലൈൻ രചനാ മത്സരം

Aswathi Kottiyoor
WordPress Image Lightbox