22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • അമേരിക്കയിലെ ചിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; ഭർത്താവ് അറസ്റ്റിൽ
Uncategorized

അമേരിക്കയിലെ ചിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; ഭർത്താവ് അറസ്റ്റിൽ

വാഷിങ്ടൺ: അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു. ഭർത്താവാണ് കോട്ടയം ഉഴവൂർ സ്വദേശിയായ മീരയെ വെടിവച്ചത്. ഭർത്താവ് അമൽ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണമെന്നാണ് വിവരം. മീരയുടെ സ്ഥിതി ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ച വിവരം

Related posts

അപകടത്തിൽ പെട്ട ആഡംബര കാറിൽ എം.ഡി.എം.എ

Aswathi Kottiyoor

പേരാവൂർ മർച്ചന്റ്സ് ചേംബർ വെൽഫയർ സഹകരണ സംഘം; ഷിനോജ് നരിതൂക്കിൽ പ്രസിഡന്റ്

Aswathi Kottiyoor

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയാകും

Aswathi Kottiyoor
WordPress Image Lightbox