23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ദേ പിന്നേം മഴ! ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്, 2 ദിവസം വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്
Uncategorized

ദേ പിന്നേം മഴ! ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്, 2 ദിവസം വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത നിർദ്ദേശം പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ദിവസം വിവിധ ജില്ലകളിൽ മഴ സാധ്യത ശക്തമെന്നാണ് മുന്നറിയിപ്പ്. ഇത് പ്രകാരം നാളെയും 17 -ാം തിയതിയും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും 17 -ാം തിയതി പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ലാണ് യെല്ലോ ജാഗ്രത.

Related posts

ആറളം പഞ്ചായത്തിൽ നാളെ ഹർത്താൽ

Aswathi Kottiyoor

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി ചുമതലകൾ രാജിവെച്ച് മുൻ കെപിസിസി ട്രഷറർ കെകെ മുഹമ്മദ്

Aswathi Kottiyoor

ജില്ലകൾ തോറും വ്യാപക കഞ്ചാവ് കച്ചവടം; ഒടുവിൽ പിടിയിലാകുമ്പോൾ കാട്ടിൽ സുരേഷിന്റെ കയ്യിൽ സ്റ്റോക്ക് രണ്ട് കിലോ

Aswathi Kottiyoor
WordPress Image Lightbox