• Home
  • Uncategorized
  • ഗതാഗത തടസം; ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്
Uncategorized

ഗതാഗത തടസം; ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്

യൂട്യൂബർ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകൾക്കെതിരെ കേസ് എടുത്ത് പൊലീസ്. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്.ഇന്നലെ വൈകുന്നേരമാണ് മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങളിലെ തുണിക്കട തൊപ്പി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് . എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തൊപ്പിയെ പൊലീസ് മടക്കി അയക്കുകയായിരുന്നു. തൊപ്പിയെ കാണാൻ കൂടുതൽ പേർ എത്തിയതോടെയാണ് ഗതാഗത തടസ്സം ഉണ്ടായത്.

Related posts

ഇന്ത്യ-പാകിസ്ഥാന്‍ ആവേശപോരാട്ടത്തില്‍ മഴ കളിക്കുമോ, ആശങ്കയായി ന്യൂയോര്‍ക്കിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്

Aswathi Kottiyoor

ഒറ്റ രാത്രി, ബിക്കാനീറില്‍ ഒരേക്കറോളം കൃഷി ഭൂമി ഇടിഞ്ഞ് താഴ്ന്നത് 80-100 അടി താഴ്ചയിലേക്ക്; ഭയന്ന് നാട്ടുകാര്‍

Aswathi Kottiyoor

നായപ്രേമികള്‍ക്ക് സന്തോഷിക്കാം,അമേരിക്കന്‍ബുള്‍ഡോഗും,റോട്ട് വീലറും ഇറക്കുമതി ചെയ്യാം,വില്‍ക്കാം,വിലക്ക് നീങ്ങി

Aswathi Kottiyoor
WordPress Image Lightbox