24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കിഫ നീണ്ടുനോക്കി ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി
Uncategorized

കിഫ നീണ്ടുനോക്കി ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി

കൊട്ടിയൂര്‍:കിഫ സംസ്ഥാന ചെയര്‍മാന്‍ അലക്‌സ് ഒഴുകയിലിനും സത്യസന്ദേശ യാത്രയ്ക്കും നേരെ ഇടുക്കിയില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കിഫയുടെ നേതൃത്വത്തില്‍ നീണ്ടുനോക്കി ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രസിഡന്റ് വില്‍സണ്‍ വടക്കയില്‍ ഉദ്ഘാടനം ചെയ്തു. എം.പി.കൃഷ്ണന്‍ നായര്‍, ജോഷി പാറയില്‍, മനോജ് വെള്ളാമാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി

Related posts

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഭക്തജനത്തിരക്കിൽ ഗുരുവായൂർ, ആറന്മുളയിൽ വള്ളസദ്യ, ശോഭാ യാത്രകൾ ആര്‍ഭാടങ്ങളില്ലാതെ

Aswathi Kottiyoor

ഇത്തവണയെങ്കിലും ഭാഗ്യശാലി എത്തുമോ ? 20കോടിയുടെ ടിക്കറ്റ് പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക്

Aswathi Kottiyoor

തൃശൂരില്‍ വി എസ് സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ; സിപിഐ സാധ്യതാ പട്ടികയായി

Aswathi Kottiyoor
WordPress Image Lightbox