24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഉളിയിൽ ഐഡിയൽ അക്കാഡമി ഫോർ ഹയർ എജുക്കേഷൻ ആർട്സ് ഫെസ്റ്റ് കലൈഡോസ്കോപ്പ് 2023 ഉദ്ഘാടനം
Uncategorized

ഉളിയിൽ ഐഡിയൽ അക്കാഡമി ഫോർ ഹയർ എജുക്കേഷൻ ആർട്സ് ഫെസ്റ്റ് കലൈഡോസ്കോപ്പ് 2023 ഉദ്ഘാടനം

ഉളിയിൽ: അവകാശ നിഷേധങ്ങളുടെ കാലത്ത് ഉച്ചത്തിൽ സംസാരിച്ചു കൊണ്ടിരിക്കേണ്ടത് അനിവാര്യമാണെന്ന് എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ സി വി നൗഷാദ് ബാബു അഭിപ്രായപ്പെട്ടു. ഉളിയിൽ ഐഡിയൽ അക്കാഡമി ഫോർ ഹയർ എജുക്കേഷൻ ആർട്സ് ഫെസ്റ്റ് കലൈഡോസ്കോപ്പ് 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രിൻസിപ്പൽ ഡോ.ഉമർ മുഹമ്മദ് ഫവാസ് അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് കെ.സാദിഖ് ഉളിയിൽ , അംഗങ്ങളായ സി.എം. ബഷീർ, പി.വി. നിസാർ തുടങ്ങിയവർ സംസാരിച്ചു.കോ ഓർഡിനേറ്റർ അബ്ദുന്നാ ഫി സ്വാഗതവും യുയുസി വി.കെ. മുഹമ്മദ് ജലാൽ നന്ദിയും പറഞ്ഞു.

Related posts

അതിഥി തൊഴിലാളികള്‍ക്കിടയില്‍ ക്രിമിനലുകള്‍ കൂടുന്നു; ആറു വര്‍ഷത്തിനിടെ കൊലക്കേസ് പ്രതികളായത് 159പേര്‍

Aswathi Kottiyoor

ഹൃദയാഘാതം; ഉംറ വിസയിലെത്തിയ മലപ്പുറം സ്വദേശിനി നിര്യാതയായി

Aswathi Kottiyoor

അടയ്ക്കാത്തോട് ഹൈസ്ക്കൂളിൽ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ജീവിത ശൈലി രോഗ നിർണയ പരിശോധനയും നടത്തി

Aswathi Kottiyoor
WordPress Image Lightbox