24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നയാൾ വയനാട്ടില്‍ പിടിയിൽ
Uncategorized

മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നയാൾ വയനാട്ടില്‍ പിടിയിൽ

വയനാട്: വയനാട്ടിൽ മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നയാൾ പിടിയിൽ. വയനാട് – കോഴിക്കോട് അതിർത്തിലുള്ള വനമേഖലയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ ആളെ രഹസ്യ കേന്ദ്രത്തിൽ വെച്ച് തണ്ടർ ബോൾട്ട് ചോദ്യം ചെയ്യുകയാണ്. ഉള്‍ക്കാട്ടില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ക്ക് സന്ദേശം കൈമാറുകയായിരുന്നു പിടിയിലായ ആളുടെ ചുമതല എന്നാണ് പുറത്ത് വരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്

Related posts

എംഡിഎംഎ കച്ചവടം: യുവാവ് പിടിയില്‍, 20 വര്‍ഷം വരെ തടവു ലഭിക്കുന്ന കുറ്റകൃത്യമെന്ന് എക്‌സൈസ്

Aswathi Kottiyoor

സിദ്ധാർത്ഥന്റെ മരണം: 60 ദിവസമായി ജയിലിൽ, ഏത് ഉപാധിയും അനുസരിക്കാം, ജാമ്യം അനുവദിക്കണം; പ്രതികൾ ഹൈക്കോടതിയിൽ

Aswathi Kottiyoor

മഹിളാ കോൺ​ഗ്രസ് പ്രവർത്തകർക്ക് ഡിവൈഎഫ്ഐ പ്രവ‍ർത്തകരുടെ മർദനം; പരാതി

Aswathi Kottiyoor
WordPress Image Lightbox