26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കോന്നിയില്‍ നിയന്ത്രണം വിട്ട് കാര്‍ മൂന്ന് വാഹനങ്ങളിലിടിച്ച് ഒരാള്‍ക്ക് പരിക്ക്
Uncategorized

കോന്നിയില്‍ നിയന്ത്രണം വിട്ട് കാര്‍ മൂന്ന് വാഹനങ്ങളിലിടിച്ച് ഒരാള്‍ക്ക് പരിക്ക്

കോന്നിയില്‍ നിയന്ത്രണം വിട്ട് കാര്‍ മൂന്ന് വാഹനങ്ങളിലിടിച്ച് ഒരാള്‍ക്ക് പരിക്ക്. സ്‌ക്കൂട്ടര്‍ യാത്രകാരിയായ കോന്നി കല്ലേലി വയക്കര സ്വദേശി ഷൈനുവിനാണ് പരിക്കേറ്റത്. കോന്നി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം.
നിയന്ത്രണം വിട്ട് കാര്‍ രണ്ട് കാറുകളിലിടിച്ച ശേഷം സ്‌ക്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Related posts

ചൈന യുദ്ധത്തിനൊരുങ്ങുന്നു; അമേരിക്കയുടെ നിലനില്‍പ്പിനു തന്നെ ഭീഷണി: നിക്കി ഹാലെ

Aswathi Kottiyoor

ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം, ഏഴ് വയസുകാരന് ദാരുണാന്ത്യം

Aswathi Kottiyoor

“ക്ഷീര ഭവനം സുന്ദരഭവനം”

Aswathi Kottiyoor
WordPress Image Lightbox