24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
Uncategorized

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്. ജോലിക്ക് പോവുമ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ ഊർമിളയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇരുവരും തമ്മിൽ കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും രണ്ട് വീടുകളിലാണ് കഴിഞ്ഞിരുന്നത്.

Related posts

‘എഴുന്നള്ളിപ്പിന് 3 ആന, ഇടഞ്ഞയാളെ കൂട്ടത്തിൽ ഒരാന കുത്തി’; പൂജാരിയെ വലിച്ച് താഴെയിട്ട് കൊമ്പൻ

Aswathi Kottiyoor

*നഴ്സിംഗ് കോളേജുകളില്‍ പുതിയ തസ്തികകള്‍*

Aswathi Kottiyoor

‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദര്‍ശനില്‍; വ്യാപക പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox