24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വയലാർ നാ​ഗംകുളങ്ങരയിൽ കടത്തുവള്ളം മുങ്ങി
Uncategorized

വയലാർ നാ​ഗംകുളങ്ങരയിൽ കടത്തുവള്ളം മുങ്ങി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വയലാർ നാ​ഗംകുളങ്ങരയിൽ കടത്തുവള്ളം മുങ്ങി. എല്ലാവരും നീന്തിരക്ഷപ്പെട്ടു. വള്ളത്തിൽ 12 പേരുണ്ടായിരുന്നു. പതിനൊന്നരയോടെയാണ് സംഭവം നടന്നത്. നാഗംകുളങ്ങര അമ്പലത്തിലെ ആയില്യം കഴിഞ്ഞ് മടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളം എടുത്തയുടന്‍ മറിയുകയായിരുന്നു.

Related posts

ചക്കുളത്തുകാവ് ക്ഷേത്രത്തിലും അരളിപ്പൂവിന് നിരോധനം

Aswathi Kottiyoor

നാല് ദിവസം 13,100 പരിശോധനകള്‍; ലൈസന്‍സും രജിസ്‌ട്രേഷനും ഇല്ലാത്ത 1663 സ്ഥാപനങ്ങൾക്ക് പൂട്ട്, പിന്നാലെ നോട്ടീസ്

Aswathi Kottiyoor

കേരളത്തിലേക്ക് വരുന്നു ഡബിൾ ഡക്കർ ട്രെയിൻ; ഇന്ന് പരീക്ഷണയോട്ടം

Aswathi Kottiyoor
WordPress Image Lightbox