23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • തലസ്ഥാനത്ത് യുഡിഎഫ് ബാങ്ക് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു, 5 പേർക്ക് പരിക്ക്
Uncategorized

തലസ്ഥാനത്ത് യുഡിഎഫ് ബാങ്ക് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു, 5 പേർക്ക് പരിക്ക്

തിരുവനന്തപുരം : നെയ്യാറ്റിൻകര കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയാഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് അപകടം. 5 പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര ടൗണിൽ വൈകിട്ട് എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. പ്രകടനത്തിനിടെയാണ് ആൾക്കൂട്ടത്തിന് നടുവിൽ പൊട്ടിത്തെറിയുണ്ടായത്. മുൻ ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ ഉൾപ്പെടെ പ്രകടനത്തിൽ ഉണ്ടായിരുന്നു. ആഘോഷത്തിനിടെ പ്രവർത്തകന്‍റെ കയ്യിൽ നിന്ന് പടക്കം പൊട്ടുകയായിരുന്നു.

Related posts

കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി.സ്കൂളിൽ തടയണ നിർമ്മാണവും നീന്തൽ പരിശീലനവും നടത്തി

Aswathi Kottiyoor

ബോധരഹിതയായ യുവതിക്ക്, സഹായഹസ്തവുമായി പോലീസ് ഉദ്യോഗസ്ഥൻ :സമീർ പാനിചിക്കണ്ടി

Aswathi Kottiyoor

മലയാളി യുവതിയെ യുഎഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍, അന്വേഷണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox