24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പാകിസ്താനിലെ വ്യോമസേന പരിശീലന കേന്ദ്രത്തിൽ ഭീകരാക്രമണം; 3 സൈനികരെ വധിച്ചെന്ന് സൈന്യം
Uncategorized

പാകിസ്താനിലെ വ്യോമസേന പരിശീലന കേന്ദ്രത്തിൽ ഭീകരാക്രമണം; 3 സൈനികരെ വധിച്ചെന്ന് സൈന്യം

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വ്യോമസേന പരിശീലന കേന്ദ്രത്തിൽ ഭീകരാക്രമണം. മിയാൻവാലി പരിശീലന കേന്ദ്രത്തിലാണു ഭീകരാക്രമണം നടന്നത്. മൂന്നു ഭീകരരെ സൈന്യം വധിച്ചു. ആക്രമണത്തിൽ മൂന്നു വിമാനങ്ങളും ഇന്ധന ടാങ്കറും തകർത്തു. ആറു ഭീകരരാണു ആക്രമണം നടത്തിയത്.ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടില്ലെന്ന് സൈന്യം അറിയിച്ചു. ലൂചിസ്ഥാനിലും ഖൈബർ പഖ്തൂൻഖ്‌വ പ്രവിശ്യയിലും ഭീകരാക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വ്യോമസേന പരിശീലന കേന്ദ്രകത്തിൽ‍ ഭീകരാക്രമണം നടന്നത്. തെഹ്‌രീകി ജിഹാദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

Related posts

‘ദുർഗന്ധം, അയൽവാസികൾക്ക് സംശയം’; വാതിൽ ചവിട്ടിപ്പൊളിച്ച പൊലീസ് ഞെട്ടി, അഴുകിയ മൃതദേഹത്തിനൊപ്പം 2 പേർ !

Aswathi Kottiyoor

കടുവയെ പിടികൂടാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണം; സണ്ണി ജോസഫ് എംഎൽഎ

Aswathi Kottiyoor

കുവൈത്ത് ദുരന്തം; മരണം 50 ആയി, ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചതെന്ന് കുവൈത്ത് മാധ്യമങ്ങൾ

Aswathi Kottiyoor
WordPress Image Lightbox