24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പ്രവാസി ഹൗസ് ഡ്രൈവർ സൗദിയിൽ മരിച്ചു
Uncategorized

പ്രവാസി ഹൗസ് ഡ്രൈവർ സൗദിയിൽ മരിച്ചു

റിയാദ്: തമിഴ്നാട്ടുകാരനായ ഹൗസ് ഡ്രൈവർ സൗദിയിൽ മരിച്ചു. അമ്മാപേട്ടൈ സ്വദേശി വെങ്കടേഷ് രാമദാസ് (35) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

ദീർഘകാലമായി ജുബൈലിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: രാമദാസ്, മാതാവ്: ചിന്താമണി

Related posts

കൊട്ടിയൂർ കണ്ടപ്പുനത്ത് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം

Aswathi Kottiyoor

കോഴിക്കോട് വിലങ്ങാട്ടെ മണ്ണിടിച്ചിൽ; 15 കുടുംബങ്ങൾ ഒറ്റപ്പെട്ടു, ജില്ലയിൽ 41 ദുരിതാശ്വാസ ക്യാമ്പുകളിൽ 854 പേർ

Aswathi Kottiyoor

പീഡിപ്പിക്കപ്പെട്ട് ഷെല്‍ട്ടര്‍ ഹോമില്‍ കഴിയവെ കാണാതായ 15കാരിയെ കണ്ടെത്തി; വിശദമായ അന്വേഷണമെന്ന് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox