24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ടെലിവിഷൻ സീരിയൽ നടി ഡോ.പ്രിയ അന്തരിച്ചു.
Uncategorized

ടെലിവിഷൻ സീരിയൽ നടി ഡോ.പ്രിയ അന്തരിച്ചു.

തിരുവനന്തപുരം > ടെലിവിഷൻ സീരിയൽ നടി ഡോ.പ്രിയ അന്തരിച്ചു. നടൻ കിഷോ‌ർ സത്യയാണ്‌ സമൂഹമാധ്യമത്തിലൂടെ മരണവാർത്ത പങ്കുവച്ചത്‌. ഹൃദയസ്‌തംഭനമാണ് മരണകാരണമെന്ന് കിഷോർ സത്യ പറഞ്ഞു. പ്രിയ എട്ടുമാസം ഗ‌ർഭിണിയായിരുന്നുവെന്നും, കുഞ്ഞ്‌ ഐസിയുവിൽ ആണെന്നും കിഷോർ കുറിപ്പിൽ വ്യക്തമാക്കി.

നിരവധി സീരിയലുകളിലൂടെ സുപരിചിതയാണ് നടി പ്രിയ. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും വിട്ടുനിന്ന പ്രിയ ചെറിയ വേഷങ്ങളിലൂടെയാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്‌നേഹം നേടിയെടുത്തത്.

Related posts

കെഎം ബഷീറിൻ്റെ മരണം; ശ്രീറാം വെങ്കിട്ടരാമൻ കോടതിയിലെത്തി, ഹാജരായത് കോടതിയുടെ വിമർശനത്തെ തുടർന്ന്

Aswathi Kottiyoor

ഇസ്രയേലിലേക്കുപോയ സംഘത്തിലെ 7 പേരെ കാണാതായെന്ന്‌ പരാതി

Aswathi Kottiyoor

കുസാറ്റ് ദുരന്തം; പരുക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവർ അപകടനില തരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox