24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ജോലി കഴിഞ്ഞ് വന്ന ഭാര്യയെ ഇടവഴിയിലിട്ട് വെട്ടിക്കൊല്ലാൻ ശ്രമം, കൊച്ചിയിൽ ഭർത്താവിന് 7 വർഷം തടവ് ശിക്ഷ
Uncategorized

ജോലി കഴിഞ്ഞ് വന്ന ഭാര്യയെ ഇടവഴിയിലിട്ട് വെട്ടിക്കൊല്ലാൻ ശ്രമം, കൊച്ചിയിൽ ഭർത്താവിന് 7 വർഷം തടവ് ശിക്ഷ

കൊച്ചി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 7 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. എറണാകുളം എരൂർ സ്വദേശി തങ്കച്ചനെയാണ് എറണാകുളം അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. ജോലി കഴിഞ്ഞു തിരിച്ചു വരികയായിരുന്ന ഭാര്യ ലിസിയെ വീടിനടുത്തുള്ള ഇടവഴിയിൽവെച്ച് അരിവാൾകൊണ്ട് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതാണ് കേസ്. 2022 ഏപ്രിൽ മാസമായിരുന്നു സംഭവം.

Related posts

യുവാവിന്റെ ദുരൂഹ മരണം; വഴിത്തിരിവായത് സമാന രീതിയിൽ മരിച്ച രണ്ടു യുവാക്കളുടെ മരണം, ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor

പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാതായ സംഭവം: ഫോണിൽ വിളിച്ച് സുബൈർ അലി, സംഭാഷണം പുറത്ത്

Aswathi Kottiyoor

ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായി; വിദേശ വനിതയെ കേരളം കാണാൻ ക്ഷണിച്ചു, പീഡിപ്പിച്ച് പണവുമായി മുങ്ങി

Aswathi Kottiyoor
WordPress Image Lightbox