24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • *വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു*
Uncategorized

*വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു*

പാലക്കാട്: തൃപ്പനച്ചിയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. മലപ്പുറം ഒളമതില്‍ സ്വദേശി എം സി അബ്ദുല്‍ ജലീലിന്റെ മകന മുഹമ്മദ് സിജാല്‍ ആണ് മരിച്ചത്. 18 വയസ്സായിരുന്നു. ഇന്നലെ രാത്രി ആയിരുന്നു സംഭവം. തൃപ്പനച്ചി ഉസ്താദ് മെമ്മോറിയല്‍ ഇസ്ലാമിക് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു.

Related posts

ആലപ്പുഴയില്‍ ഒന്നര വയസ്സുകാരന് ക്രൂര മര്‍ദനം; ഒളിവിലായിരുന്ന അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Aswathi Kottiyoor

കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈലിൽ തിരഞ്ഞവരും ഡൌൺലോഡ് ചെയ്തവരും പെട്ടു, 16 കേസ്, ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor

കണ്ണൂരിൽ മത്സരിച്ചാലും കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹമെന്ന് കെ സുധാകരൻ

Aswathi Kottiyoor
WordPress Image Lightbox