24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ രക്ത ദാന ക്യാമ്പ് 27 ന് .
Uncategorized

കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ രക്ത ദാന ക്യാമ്പ് 27 ന് .

തലശ്ശേരി മലബാർ ക്യാൻസർ സെന്റർ പോൾ ബ്ലഡ് , കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് 27 വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. കേളകം സബ് ഇൻസ്പെക്ടർ ജാൻസി മാത്യു രാവിലെ 10 മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി ടി അനീഷ് മുഖ്യാതിഥിയായി പങ്കെടുക്കും. രക്തം ദാനം ചെയ്യാൻ തയ്യാറുള്ളവർ രാവിലെ 10.30 നും 12 മണിക്കും ഇടയിൽ സ്കൂളിൽ എത്തിച്ചേരണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Related posts

ഏഷ്യൻ ചാമ്പ്യൻസ് ലീഗ്: റൊണാൾഡോയുടെ അൽ നാസർ തോറ്റ് പുറത്ത്

Aswathi Kottiyoor

ന്യൂമോണിയ; ഉമ്മന്‍ ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, സന്ദര്‍ശകര്‍ക്ക് വിലക്ക്.

കേരളത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പമെന്ന് പ്രധാനമന്ത്രി; സഹായം എത്രയും വേഗം നൽകും, പൂർണ പിന്തുണ

Aswathi Kottiyoor
WordPress Image Lightbox