• Home
  • Uncategorized
  • വാളയാർ കേസിലെ നാലാം പ്രതി തൂങ്ങി മരിച്ച നിലയിൽ
Uncategorized

വാളയാർ കേസിലെ നാലാം പ്രതി തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: വാളയാർ കേസിലെ നാലാം പ്രതി കൊച്ചിയിൽ തൂങ്ങി മരിച്ച നിലയിൽ. പാലക്കാട്‌ സ്വദേശി മധുവിനെയാണ്‌ കൊച്ചി ബിനാനി സിങ്ക് കമ്പനിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവർത്തനം നിലച്ച കമ്പനിയുടെ ഉള്ളിലാണ്‌ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ക്രാപ്പ് നീക്കുന്ന കരാർ എടുത്ത കമ്പനിയുടെ മണ്ണ് പരിശോധന വിഭാഗത്തിൽ ജീവനക്കാരനായിരുന്നു മധു. കേസിൽ ജാമ്യം കിട്ടിയതിന് ശേഷം ഇയാൾ കൊച്ചിയിലെത്തിയിരുന്നു. വാളയാർ കേസിൽ സിബിഐ പുനരന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയുടെ മരണം

Related posts

ഷാൻ കൊലക്കേസ്; കുറ്റപത്രം മടക്കമെന്ന് പ്രതികൾ ഹൈക്കോടതിയിൽ, കേസ് ഇന്ന് പരിഗണിക്കും

Aswathi Kottiyoor

റോക്കറ്റ് കുതിപ്പിൽ സ്വർണവില; അമ്പരന്ന് സ്വർണാഭരണ പ്രേമികൾ

Aswathi Kottiyoor

കേളകം ഗ്രാമ പഞ്ചായത്ത് സ്ത്രീപദവി പഠന സർവ്വേ ഉദ്ഘാടനവും ഐഡൻ്റിറ്റി കാർഡ് വിതരണവും;

Aswathi Kottiyoor
WordPress Image Lightbox