24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • വിമൻ ജസ്റ്റിസ് സംസ്ഥാന സമ്മേളനം നവംബർ 11,12 തീയതികളിൽ കണ്ണൂരിൽ
Uncategorized

വിമൻ ജസ്റ്റിസ് സംസ്ഥാന സമ്മേളനം നവംബർ 11,12 തീയതികളിൽ കണ്ണൂരിൽ

കണ്ണൂർ: വിമൻ ജസ്റ്റിസ് മൂവ്മെൻറ്റ് സംസ്ഥാന സമ്മേളനം നവംബർ 11,12 തീയതികളിൽ കണ്ണൂരിൽ വെച്ച് നടക്കും.സമ്മേളന നടത്തിപ്പിനായി വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ രക്ഷാധികാരിയും വെൽഫെർ പാർട്ടി ജില്ല പ്രസിഡന്റ്റ് സാദിഖ് ഉളിയിൽ ചെയർമാനും, ഫസ്ന മിയാൻ ജനറൽ കൺവീനറുമായി വിപുലമായ വിവിധ വകുപ്പ് കൺവീനർമാരെ ചേർത്ത് സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് 9 ന് കണ്ണൂരിൽ സംസ്ഥാന പ്രസിഡന്റ് വി.എ.ഫായിസ പ്രതസമ്മേളനം നടത്തും.വിവിധ പ്രപരണ പരിപാടികൾ സംസ്ഥാനത്തുടനീളം മണ്ഡലങ്ങളിൽ നടത്താനും തെരഞ്ഞെടുക്കപ്പെടുന്ന പുതിയ സംസ്ഥാന നേതാക്കൾക്കായി 12ന് കണ്ണൂരിൽ സ്വീകരണസമ്മേളനം നടത്താനും സ്വാഗത സംഘം തീരുമാനിച്ചു.

Related posts

ഇൻസ്റ്റഗ്രാം പരിചയം, രാത്രി വീട്ടിലെത്തി 14 കാരിയെ തട്ടിക്കൊണ്ടുപോയി; 21 കാരൻ പിടിയിൽ, നേരത്തെയും കേസ്

Aswathi Kottiyoor

‘മകൻ ഇസ്രായേലിൽ പോയിട്ട് വെറും രണ്ടുമാസം, ഭാര്യ ഏഴുമാസം ​ഗർഭിണി’ ; നോവായി നിബിൻ, ദുരന്ത വാ‍‍‍ര്‍ത്തയിൽ നടുങ്ങി കുടുംബം

Aswathi Kottiyoor

അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ കൊട്ടിയൂർ സ്വദേശിയായ യുവാവ് പിടിയിൽ.

Aswathi Kottiyoor
WordPress Image Lightbox