23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ മകളുമായി അമ്മ ട്രെയിനിനു മുന്നിൽ ചാടി..
Uncategorized

കണ്ണൂരിൽ മകളുമായി അമ്മ ട്രെയിനിനു മുന്നിൽ ചാടി..

കണ്ണൂർ: ചിറക്കലിൽ മകളുമായി അമ്മ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.അമ്മ മരിച്ചു. ചാലാട് പഞ്ചാബി റോഡിലെ പി.പി ശ്രീന (45) ആണ് മരിച്ചത്. പ്ലസ് ടു വിദ്യാർഥിനിയായ മകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചിറക്കൽ ആർപ്പാംതോട് റയിൽവെ ഗേറ്റിന് സമീപമാണ് സംഭവം. ശ്രീനയുടെ ഭർത്താവ് ദിവസങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. ഇതിനെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related posts

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു; 4 ജില്ലകളിൽ റെഡ് അലേർട്ട്

Aswathi Kottiyoor

വാഹനാപകടത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു

Aswathi Kottiyoor

കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ വിദ്യാർഥികളുടെ കൂട്ടയടി

Aswathi Kottiyoor
WordPress Image Lightbox