• Home
  • Iritty
  • തെരുവ് നായ കുറുകേ ചാടി സ്‌കൂട്ടി മറിഞ്ഞ് സ്ക്കൂട്ടി യാത്രികനായ വിദ്യാർത്ഥിക്ക് പരിക്ക്.
Iritty

തെരുവ് നായ കുറുകേ ചാടി സ്‌കൂട്ടി മറിഞ്ഞ് സ്ക്കൂട്ടി യാത്രികനായ വിദ്യാർത്ഥിക്ക് പരിക്ക്.

ഇരിട്ടി: തെരുവ് നായ കുറുകേ ചാടി സ്‌കൂട്ടി മറിഞ്ഞ് സ്ക്കൂട്ടി യാത്രികനായ വിദ്യാർത്ഥിക്ക് പരിക്ക്. പടിയൂരിലെ സി. എച്ച്‌. ഹബീബിനാ (20) ണ്‌ പരിക്കേറ്റത്‌. ശനിയാഴ്ച തന്തോട് വെച്ചായിരുന്നു അപകടം. കാലിനും കൈക്കും സാരമായി പരിക്കേറ്റ ഹബീബ് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കാലിന്റെ എല്ല് ഒടിഞ്ഞതിനാൽ ആഴ്‌ചകളോളം പഠനം മുടങ്ങുന്ന നിലയിലാണ്‌ .

Related posts

ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയെന്ന്; തൃശൂരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി.

Aswathi Kottiyoor

ജയപ്രശാന്തിന്‌ വ്യാപാരികളുടെ അനുമോദനം

Aswathi Kottiyoor

ആദിവാസി വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox