22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മെഡിക്കൽ ഉപകരണം നൽകാതെ യുവാവിന്റെ രണ്ടുലക്ഷം തട്ടി
Uncategorized

മെഡിക്കൽ ഉപകരണം നൽകാതെ യുവാവിന്റെ രണ്ടുലക്ഷം തട്ടി


ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ക​മ്പ​നി വ​ഴി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണം ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വാ​വി​ന്റെ ര​ണ്ട് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. ചാ​ലാ​ട് ബാ​നൂ​ർ റോ​ഡി​ലെ ഗോ​കു​ൽ നി​വാ​സി​ൽ ടി.​കെ. രാ​ഹു​ലി​ന്റെ (37) പ​ണ​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ജൂ​ലൈ 21നും 24​നു​മി​ട​യി​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഓ​ൺ​ലൈ​ൻ ക​മ്പ​നി മൂ​ന്ന് ത​വ​ണ​ക​ളാ​യി ര​ണ്ടു ലക്ഷം രൂ​പ കൈ​പ്പ​റ്റി​യി​രു​ന്നു. ശേ​ഷം ഉ​പ​ക​ര​ണ​ങ്ങ​ളോ കൊ​ടു​ത്ത പ​ണ​മോ തി​രി​ച്ചു​ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts

വയോധിക വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

Aswathi Kottiyoor

വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയെ പുലർച്ചെ കാണാനില്ല, തിരച്ചിലിൽ മൃതദേഹം കിണറ്റിൽ

പാനും ആധാറും ബന്ധിപ്പിക്കാനുള്ള അവസാനതീയതി നീട്ടി.

Aswathi Kottiyoor
WordPress Image Lightbox