24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേരളീയത്തിന് ആശംസയുമായി ഡോ. കെ.ജെ. യേശുദാസ്
Kerala

കേരളീയത്തിന് ആശംസയുമായി ഡോ. കെ.ജെ. യേശുദാസ്

സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം മഹോത്സവത്തിന് ആശംസയുമായി ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസ്. ‘കേരളം കേരളം കേളികെട്ടുയരുന്ന കേരളം’ എന്ന ഗാനാലാപനത്തോടെയാണ് ഡോ. കെ.ജെ. യേശുദാസ് വീഡിയോ സന്ദേശത്തിൽ ആശംസയർപ്പിച്ചത്. എഴുത്തുകാരായ എം.ടി. വാസുദേവൻനായർ, എം.കെ. സാനു, ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ്, സൂപ്പർതാരം മോഹൻലാൽ, ഗായിക കെ.എസ്. ചിത്ര, യുവനടൻ ഷെയ്ൻ നിഗം, ഗായികമാരായ മൃദുലാ വാര്യർ, റിമി ടോമി തുടങ്ങി നിരവധി പ്രമുഖർ കേരളീയത്തിന് ആശംസ അർപ്പിച്ച് രംഗത്തെത്തിയിരുന്നു.

Related posts

കേടായിക്കിടക്കുന്ന നിരീക്ഷണ ക്യാമറകൾ നന്നാക്കും

Aswathi Kottiyoor

സംസ്ഥാനത്തു വേനൽമഴ പെയ്യാൻ തുടങ്ങിയ ശേഷം പേരിനു പോലും മഴ ലഭിക്കാതെ കണ്ണൂർ ജില്ല.

Aswathi Kottiyoor

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: ന​വം​ബ​ർ 10ന​കം സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​കും

Aswathi Kottiyoor
WordPress Image Lightbox