24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിമാനയാത്രാനിരക്ക്‌ വർധന: ഹർജി 30ന്‌ പരിഗണിക്കും
Kerala

വിമാനയാത്രാനിരക്ക്‌ വർധന: ഹർജി 30ന്‌ പരിഗണിക്കും

വിമാനയാത്രാനിരക്ക് വർധന നിയന്ത്രിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജി 30ന്‌ പരിഗണിക്കാൻ മാറ്റി. യാത്രാനിരക്ക്‌ വർധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്‌ വിദേശ വ്യവസായിയും സഫാരി ഗ്രൂപ് ചെയർമാനുമായ കെ സൈനുൽ ആബ്‌ദീൻ നൽകിയ ഹർജിയിൽ വിശദീകരണം നൽകാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സമയം തേടിയതോടെയാണ്‌ ഹർജി മാറ്റിയത്‌. ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രനാണ്‌ ഹർജി പരിഗണിക്കുന്നത്‌.

Related posts

ന​വം​ബ​റി​ൽ സ്കൂ​ൾ തു​റ​ന്നേ​ക്കും; തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കും

Aswathi Kottiyoor

ആദ്യ ട്രൈബൽ താലൂക്ക് അട്ടപ്പാടിയിൽ നിലവിൽ വന്നു

Aswathi Kottiyoor

മഴ ശക്തമാകും, ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം; മണിക്കൂറില്‍ 50 കി.മീ വേഗത്തില്‍ കാറ്റിനും സാധ്യത

Aswathi Kottiyoor
WordPress Image Lightbox