24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബസിൽ പോകുന്നതിനിടെ തല വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
Kerala

ബസിൽ പോകുന്നതിനിടെ തല വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

ബസിൽ പോകുന്നതിനിടെ തല വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. കാസർഗോഡാണ് സംഭവം. കാസർഗോഡ് കറന്തക്കാട് ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി എസ് മൻവിത്താണ് മരിച്ചത്. 15 വയസായിരുന്നു. ബസ് യാത്രക്കിടെ വിദ്യാർഥിയുടെ തല വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു.

അപകടമുണ്ടായ ഉടൻ തന്നെ ബസ് നിർത്തി വിദ്യാർഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Related posts

പ​രീ​ക്ഷ പ​ടി​വാ​തി​ലിൽ; പ്ല​സ് ടു അ​ധ്യാ​പ​ക​ര്‍​ക്കു കൂ​ട്ട സ്ഥ​ലം​മാ​റ്റം

Aswathi Kottiyoor

എ​പി​എലിന് എട്ടു കി​ലോ സ്പെ​ഷ​ൽ അ​രി

Aswathi Kottiyoor

പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി: ഖ​ത്ത​റും യു​എ​സും മു​ന്നി​ൽ

Aswathi Kottiyoor
WordPress Image Lightbox