23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂർ ഐടി പാർക്കിന് ഭരണാനുമതി
Kerala

കണ്ണൂർ ഐടി പാർക്കിന് ഭരണാനുമതി

കണ്ണൂർ> കണ്ണൂർ ഐടി പാർക്ക് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി. കിൻഫ്ര ഏറ്റെടുക്കുന്ന 5000 ഏക്കറിൽ നിന്ന് ഭൂമി കണ്ടെത്തും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാർക്ക് സ്ഥാപിക്കുക. സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനെ നിയമിക്കും. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് കണ്ണൂർ ഐടി പാർക്ക് പ്രഖ്യാപിച്ചത്.

Related posts

സിനിമ വിദ്വേഷ പ്രചാരണായുധമായി ഉപയോഗിക്കുന്ന രീതി വർധിച്ചുവരുന്നതായി മുഖ്യമന്ത്രി

Aswathi Kottiyoor

ജൂ​ണ്‍ മു​ത​ൽ ഒ​രു ലി​റ്റ​ർ പാ​ലി​ന് നാ​ലു രൂ​പ ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​കും: മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി

Aswathi Kottiyoor

ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor
WordPress Image Lightbox