24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 37.70 ലക്ഷത്തിന്റെ 
സ്വർണമിശ്രിതം 
പിടിച്ചു
Kerala

37.70 ലക്ഷത്തിന്റെ 
സ്വർണമിശ്രിതം 
പിടിച്ചു

കൊച്ചി വിമാനത്താവളത്തിൽ തുടർച്ചയായി രണ്ടാംദിവസവും സ്വർണ കള്ളക്കടത്ത് പിടിച്ചു. തിങ്കളാഴ്‌ച മൂന്ന്‌ കേസുകൾ എടുത്തിരുന്നു. ജിദ്ദയിൽനിന്നെത്തിയ മണ്ണാർക്കാട് സ്വദേശി അബ്ദുൽ ഹക്കിമിൽനിന്ന്‌ ചൊവ്വാഴ്‌ച 37.70 ലക്ഷം രൂപ വിലമതിക്കുന്ന 874 ഗ്രാം സ്വർണമാണ്‌ പിടിച്ചെടുത്തത്‌. സ്വർണമിശ്രിതം കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ച് ഗ്രീൻ ചാനലിലൂടെ കടത്താനായിരുന്നു ശ്രമം.

Related posts

എലത്തൂർ ട്രെയിൻ തീവയ്‌പ് : ഷാറൂഖ്‌ സെയ്‌ഫി 2 മുതൽ എൻഐഎ കസ്റ്റഡിയിൽ

Aswathi Kottiyoor

തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള വൈ​റ​സ് കേ​ര​ള​ത്തി​ലും

Aswathi Kottiyoor

മാധ്യമശ്രീ പുരസ്കാരം കെ.കെ. കീറ്റുകണ്ടിക്ക്

Aswathi Kottiyoor
WordPress Image Lightbox