30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം
Uncategorized

ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം

കൊല്ലം∙ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ശാസ്താംകോട്ട രാജഗിരി അനിതാ ഭവനിൽ ആഷ്‍ലി സോളമന് (50) ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു വർഷം കൂടി തടവു ശിക്ഷ അനുഭവിക്കണം. മക്കളുടെ പുനരധിവാസത്തിനുള്ള നടപടികൾ സ്വീകരിക്കാൻ ലീഗൽ സർവീസ് അതോറിറ്റിക്കു നിർദേശം നൽകി. അഡീഷനൽ സെഷൻസ് ജഡ്ജി ബിന്ദു സുധാകരനാണു ശിക്ഷ പ്രഖ്യാപിച്ചത്.

2018 ഒക്ടോബർ 9നാണ് പത്തനംതിട്ട ചന്ദനപ്പള്ളി ഗവ.എൽപി സ്കൂളിലെ അധ്യാപികയായ അനിതാ സ്റ്റീഫനെ (38) ചിരവ കൊണ്ടു തലയ്ക്കടിച്ചും കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയത്.

Related posts

മഴ വീണ്ടും കനക്കുന്നു; കേരളത്തിൽ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്: ജാഗ്രതാ നിർദേശം

Aswathi Kottiyoor

‘സൗജന്യ മരുന്നും പരിശോധനകളും തുടരും’; ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി അരവിന്ദ് കെജ്രിവാൾ

Aswathi Kottiyoor

മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുക്കി തൊഴിലും നൈപുണ്യവും വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox