24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജോൺപോൾ പാപ്പാ പുരസ്‌കാരം മന്ത്രി പി രാജീവിന്
Kerala

ജോൺപോൾ പാപ്പാ പുരസ്‌കാരം മന്ത്രി പി രാജീവിന്

കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പതിനേഴാമത് ജോൺ പോൾ പാപ്പാ പുരസ്കാരത്തിന് മന്ത്രി പി രാജീവ്, ശശി തരൂർ എംപി, പി ജെ ജോസഫ് എംഎൽഎ എന്നിവരെ തെരഞ്ഞെടുത്തു. കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയ മികച്ച ഭരണാധികാരി എന്ന നിലയിലാണ്‌ മന്ത്രി പി രാജീവ് അവാർഡിന് അർഹനായത്. 50,000 രൂപ വീതവും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് 23ന് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സിഎഫ്ഐ ഡയറക്ടർ ഡോ. മാണി പുതിയിടം അറിയിച്ചു.

Related posts

മുഖ്യമന്ത്രിതല ചർച്ച ; പ്രതീക്ഷയർപ്പിച്ച്‌ കർണാടകം ; മൂന്ന്‌ പ്രധാന സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാര, സാംസ്കാരിക ബന്ധത്തിന്‌ കുതിപ്പാകും.*

Aswathi Kottiyoor

ചുരം പാത തകർന്ന് ഗർത്തങ്ങളായി; ഭീഷണിയായി ഇടിച്ചിലും

Aswathi Kottiyoor

തിരുവനന്തപുരത്ത് ഇനി മുതൽ സ്ത്രീകൾക്ക് നിയമസഹായം വീട്ടുമുറ്റത്ത്

Aswathi Kottiyoor
WordPress Image Lightbox