24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മൊബൈല്‍ ഡിസ്പന്‍സറി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കെ സുധാകരന്‍ എം പി നിര്‍വഹിച്ചു.
Uncategorized

മൊബൈല്‍ ഡിസ്പന്‍സറി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കെ സുധാകരന്‍ എം പി നിര്‍വഹിച്ചു.

പേരാവൂര്‍ താലൂക്ക് ആശുപത്രി ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന് കെ സുധാകരന്‍ എം പിയുടെ പ്രാദേശിക വികസന പദ്ധതി 2019-20 പ്രകാരം അനുവദിച്ച മൊബൈല്‍ ഡിസ്പന്‍സറി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കെ സുധാകരന്‍ എം പി നിര്‍വഹിച്ചു.സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ അശ്വിൻ എച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി വേണുഗോപാലൻ, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശൻ, അഡ്വക്കേറ്റ് ഷഫീർ സി,സി കെ ചന്ദ്രൻ, എ കെ ഇബ്രാഹിം, കെ ജയപ്രകാശ്, അരിപ്പയിൽ മുഹമ്മദ്, മിനിമോൾ വി യു എന്നിവർ സംസാരിച്ചു

Related posts

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകൾ

സ്വർണ വില പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി.

Aswathi Kottiyoor

പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോയി; ആറുപേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox