24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേത്രത്വത്തിൽ ഇരിട്ടിയിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
Uncategorized

ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേത്രത്വത്തിൽ ഇരിട്ടിയിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

ഇരിട്ടി: വെളിച്ചമാണ് തിരുദൂതർ എന്ന സന്ദേശവുമായി ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മറ്റി ഇരിട്ടിയിൽ നടത്തിയ സൗഹൃദ സദസ്സ് സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. സാജീദ് നദ്‌വി അധ്യക്ഷനായി. ഡോ.ആർ. യൂസഫ് പ്രഭാഷണം നടത്തി. മുഹമ്മദ് ഷമിം പാപ്പിനിശ്ശേരി സമാപന പ്രഭാഷണം നടത്തി..

Related posts

100 വയസ്സ് പിന്നിട്ട മരമുത്തശ്ശി, മരം മുറിക്കെതിരെ ഒറ്റയാൾ പ്രതിഷേധം, സമരക്കാരനെ നേരിടാൻ നാട്ടുകാർ, ഒടുവിൽ…

Aswathi Kottiyoor

പി പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ 2 മണി മുതൽ വൈകിട്ട് 6 മണി വരെ ബിജെപി ഹർത്താൽ

Aswathi Kottiyoor

വയനാട്ടിലെ വന്യജീവി ശല്യം; സിസിഎഫ് റാങ്കിലുള്ള സ്പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox