24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ ക്രഷർ അപകടത്തിൽ കരിങ്കൽ തൊഴിലാളി മരിച്ചു
Uncategorized

കണ്ണൂരിൽ ക്രഷർ അപകടത്തിൽ കരിങ്കൽ തൊഴിലാളി മരിച്ചു

കണ്ണൂർ:പെരിങ്ങോം ക്രഷറിൽ അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ജുഗൽ ദേഹുരി (57) ആണ് മരിച്ചത്. രാവിലെ 11.30നാണ് സംഭവം. കരിങ്കൽ പൊടിയിൽ അകപ്പെട്ടാണ് മരിച്ചത്. പെരിങ്ങോം ഫയർ ഫോഴ്സെത്തിപുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു

Related posts

നെയ്യാറ്റിൻകരയിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം.

Aswathi Kottiyoor

അരിക്കൊമ്പന് കുടുംബമായി; കേരള വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തള്ളാതെ വനംവകുപ്പ്

Aswathi Kottiyoor

കെ.എ.പി നാലാം ബറ്റാലിയൻ 95 ബാച്ച് സംഗമവും വിരമിക്കുന്ന സഹപ്രവർത്തകനുള്ള യാത്രയയപ്പും

Aswathi Kottiyoor
WordPress Image Lightbox