25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബിഹാര്‍ ട്രെയിന്‍ അപകടം: കാരണം പാളത്തിലെ കേടുപാടെന്ന്‌ റിപ്പോര്‍ട്ട്
Kerala

ബിഹാര്‍ ട്രെയിന്‍ അപകടം: കാരണം പാളത്തിലെ കേടുപാടെന്ന്‌ റിപ്പോര്‍ട്ട്

ബിഹാര്‍ ട്രെയിന്‍ അപകടത്തിനുകാരണം പാളത്തിലെ കേടുപാടെന്ന്‌ പ്രാഥമിക റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍നിന്ന് അസമിലേക്ക് പോയ ഡല്‍ഹി –- കാമാഖ്യ എക്സ്പ്രസാണ് ബുധന്‍ രാത്രി ബക്സറില്‍വച്ച് പാളംതെറ്റിയത്. നാലുപേര്‍ മരിക്കുകയും എഴുപതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ റെയില്‍ സുരക്ഷാ കമീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

1500ലധികം പേരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. ലോക്കോപൈലറ്റിനും സഹപൈലറ്റിനും പരിക്കുണ്ട്. 128 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ സഞ്ചരിച്ചിരുന്നത്‌.

Related posts

സംസ്ഥാനത്ത് 2000 കെ സ്റ്റോറുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജി. ആർ അനിൽ

Aswathi Kottiyoor

ഉയരാം ഉത്സാഹത്തോടെ വിജയം നൂറിലെത്തിക്കാൻ ജില്ലാ പഞ്ചായത്ത്

Aswathi Kottiyoor

മാൻഡോസിൽ കുലുങ്ങാതെ തമിഴകം; മാതൃകയായി രക്ഷാപ്രവർത്തനം; ഏകോപനത്തിന് സ്റ്റാലിൻ നേരിട്ട്.

Aswathi Kottiyoor
WordPress Image Lightbox