22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • ഏഴഴകുള്ള ഏഴിലം… ഏഴോത്തിന്റെ സ്വന്തം വിനോദസഞ്ചാര ഇടമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Kerala

ഏഴഴകുള്ള ഏഴിലം… ഏഴോത്തിന്റെ സ്വന്തം വിനോദസഞ്ചാര ഇടമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ> ഏഴോം ബോട്ട് കടവിൽ ഏഴിലം ടൂറിസം വികസന പദ്ധതികൾക്ക് തുടക്കമായി. കണ്ണൂർ ജില്ലയിലെ ഏഴോം ഗ്രാമപഞ്ചായത്തിൽ ഏഴോം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ഏഴിലം ടൂറിസം പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. പദ്ധതി സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനാർഹമായ മറ്റൊരു മാതൃകയാണെന്നും കേരളത്തിലെ ഗ്രാമീണ വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടേകുന്ന മറ്റൊരിടമാണ് ഏഴോമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഏഴോം സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഏഴിലം ടൂറിസം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും ജില്ലാ പ്രവാസി ക്ഷേമ സംഘടനയുടെയും സംയുക്ത സംരംഭമാണ്‌ ഏഴിലം ടൂറിസം പദ്ധതി

Related posts

പൊതുമരാമത്ത് പ്രവൃത്തി സമയബന്ധിതമായി തീര്‍ക്കാന്‍ വര്‍ക്കിംഗ് കലണ്ടര്‍ തയ്യാറാക്കും: മന്ത്രി മുഹമ്മദ് റിയാസ് .

Aswathi Kottiyoor

മു​ന്നാ​ക്ക​ക്കാ​രി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള സം​സ്ഥാ​ന ക​മ്മീ​ഷ​ൻ പു​നഃ​സം​ഘ​ടി​പ്പി​ച്ചു

Aswathi Kottiyoor

തളിപ്പറമ്പ് ആക്രമിക്കപ്പെട്ട ഇസ്ഹാഖിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി സന്ദർശിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox