24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പള്ളിപ്പറമ്പിൽ കാട്ടുകൊമ്പൻ നിലയുറപ്പിച്ചത് അഞ്ച് മണിക്കൂറിലേറെ
Iritty

പള്ളിപ്പറമ്പിൽ കാട്ടുകൊമ്പൻ നിലയുറപ്പിച്ചത് അഞ്ച് മണിക്കൂറിലേറെ

ഇരിട്ടി: 12 കിലോമീറ്ററിലേറെ ജനവാസ മേഖകൾ താണ്ടി ഉളിക്കൽ ടൗണിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സെന്റ് ജോസ് ലാറ്റിൻ പള്ളിയുടെ പറമ്പിലെത്തിയ കാട്ടുകൊമ്പൻ ഇവിടെ നിലയുറപ്പിച്ചത് അഞ്ച് മണിക്കൂറിലേറെ. ബുധനാഴ്ച പുലർച്ചെ 6.45 ഓടെ എത്തിയ കാട്ടാനയെ വനപാലകർ ഇവിടെ നിന്നും തുരത്തിയത് 11.30 തോടെ.

Related posts

ദേശീയ യുവജനദിന വാരാഘോഷം സമാപിച്ചു

Aswathi Kottiyoor

പാചക ഗ്യാസിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും അനിയന്ത്രിത വിലക്കയറ്റം നിയന്ത്രിക്കണം – എ കെ സി എ

Aswathi Kottiyoor

സൗ​ജ​ന്യ കാ​ൻ‍​സ​ര്‍ രോ​ഗനി​ര്‍​ണ​യ​വും ബോ​ധ​വ​ത്ക​ര​ണ​വും 14ന്

Aswathi Kottiyoor
WordPress Image Lightbox