22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • രോഗി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
Uncategorized

രോഗി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് ആത്മഹത്യ ചെയ്തത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടിയതെന്നാണ് വിവരം. വൃക്കരോഗത്തെ തുടർന്ന് ഇന്നലെയാണ് ഗോപകുമാറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

Related posts

വയനാട് ഉരുൾപൊട്ടൽ; കൺട്രോൾ റൂമുകൾ തുറന്നു

Aswathi Kottiyoor

വീട്ടിലെ മുറിയിൽ കഴുത്തിന് മുറിവേറ്റ് രക്തം വാ‍ര്‍ന്ന നിലയിൽ യുവാവ്, ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

Aswathi Kottiyoor

ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിടിച്ച് യാത്രാജെട്ടി തകർന്നു

Aswathi Kottiyoor
WordPress Image Lightbox