24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
Uncategorized

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കണ്ണവം: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൂത്തുപറമ്പ് ഇടയില്‍ പീടിക സ്വദേശി സര്‍ഫാന്‍ (28) ആണ് കണ്ണവം പോലീസിന്റെ പിടിയിലായത്. കാറില്‍ കത്തുകയായിരുന്ന 2.230 ഗ്രാം എം.ഡി.എം.എ ആണ് ഇയാളില്‍ നിന്നും പിടികൂടിയത്.

Related posts

ഭക്ഷണ അലർജി ; തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെ?

Aswathi Kottiyoor

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണം: പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം

Aswathi Kottiyoor

‘പരാതി പറയാന്‍ ടോള്‍ ഫ്രീ നമ്പര്‍ നിയമ വിരുദ്ധം’: ഫെഫ്കയ്ക്കെതിരെ സര്‍ക്കാറിന് പരാതി നല്‍കി ഫിലിം ചേംബർ

Aswathi Kottiyoor
WordPress Image Lightbox