24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ യുഎസിലെ ക്ലോഡിയ ഗോള്‍ഡിന്
Uncategorized

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ യുഎസിലെ ക്ലോഡിയ ഗോള്‍ഡിന്

സ്റ്റോക്ഹോം > സാമ്പത്തിക ശാസ്‌ത്രത്തിനുള്ള 2023ലെ നൊബേൽ പുരസ്‌കാരം യുഎസ് സാമ്പത്തിക വിദ​ഗ്‌ധ ക്ലോഡിയ ഗോൾഡിൻ നേടി. തൊഴിൽ മേഖലയിലെ സ്‌ത്രീകളുടെ സ്വാധീനം സംബന്ധിച്ചുള്ള പഠനങ്ങൾക്കാണ് പുരസ്‌കാരം.

സാമ്പത്തിക ശാസ്‌ത്ര നൊബേൽ നേടുന്ന മൂന്നാമത്തെ സ്‌ത്രീയാണ് ക്ലോഡിയ ഗോൾഡിൻ. നിലവിൽ ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്‌ത്ര വിഭാഗം പ്രൊഫസറാണ്. പുരസ്‌കാരം തന്നെ അ്ത്ഭുതപ്പെടുത്തിയെന്ന് ക്ലോഡിയ പ്രതികരിച്ചു.

Related posts

എറണാകുളം മെഡിക്കല്‍ കോളേജ്: 10 കോടിയുടെ വികസന പദ്ധതികള്‍ക്ക് അനുമതി മെഡിക്കല്‍ കോളേജില്‍ ആദ്യമായി എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട്;

Aswathi Kottiyoor

മാലിന്യക്കുഴിയിൽ വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ട്രെയിനിൽ വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം; വിമുക്തഭടൻ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox