24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം*
Uncategorized

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം*

കൽപ്പറ്റ: ഇന്നലെ രാത്രി കോഴിക്കോട് വെച്ച് ട്രെയിൻ തട്ടി ഉണ്ടായ അപകടത്തിൽ വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പനമരം എടത്തുംകുന്ന് മേലെ പുതിയടുത്ത് ഗോപിദാസന്റെയും ഗിരിജയുടെയും മകൻ കെ.ജി അമർദാസ് (26) ആണ് മരിച്ചത്.

Related posts

സുൽത്താൻ ബത്തേരിയിലെ ഹോംസ്റ്റേയിൽ ദുരൂഹത, പൊലീസ് പരിശോധനയിൽ കുടുങ്ങിയത് 14 പേർ, പിടിച്ചെടുത്തത് ലക്ഷങ്ങൾ

Aswathi Kottiyoor

മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു

Aswathi Kottiyoor

ചെങ്കുളം ഡാമിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം; മരിച്ചത് വടംവലി, വോളിബോൾ താരം

Aswathi Kottiyoor
WordPress Image Lightbox