24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വിമാനത്താവളത്തില്‍ പോയി മടങ്ങുന്ന വഴി പ്രവാസി മലയാളി മരിച്ചു
Uncategorized

വിമാനത്താവളത്തില്‍ പോയി മടങ്ങുന്ന വഴി പ്രവാസി മലയാളി മരിച്ചു

റിയാദ്: എയർപ്പോർട്ടിൽ പോയി മടങ്ങുന്ന വഴി വാഹനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായ മലയാളി യുവാവ് റിയാദിലെ ആശുപത്രിയിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം (36) ആണ് മരിച്ചത്.റിയാദിലെ ഒരു ട്രാവൽ ഏജൻസിയിൽ ജീവനക്കാരനാണ്. ഒരാളെ റിയാദ് എയർപ്പോർട്ടിൽ കൊണ്ടുവിട്ട ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ വാഹനത്തിൽ വെച്ച് ഹൃദായാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. നേരത്തെ ജിദ്ദയിലും ദുബൈയിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സമിത അസീസ്. രണ്ട് മക്കളുണ്ട്.

Related posts

‘അടി തെറ്റിയാൽ എംഎൽഎയും വീഴും’; സിക്സ് പറത്താൻ ശ്രമിക്കുന്നതിനിടെ മുഖമിടിച്ച് വീണ് ബിജെഡി എംഎൽഎ

Aswathi Kottiyoor

ദുബായ് വിമാനത്താവളത്തില്‍ ഇനി യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് വേണ്ട.*

Aswathi Kottiyoor

‘വേദന കൂടി മൂക്കിലൂടെ ചോര വന്നു, എന്നിട്ടും ചികിത്സ കിട്ടിയില്ല’; ദുരനുഭവം പങ്കുവെച്ച് ഭിന്നശേഷിക്കാരൻ

Aswathi Kottiyoor
WordPress Image Lightbox