24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആക്രമണങ്ങൾ അവസാനിപ്പിക്കണം: മാർപ്പാപ്പ
Kerala

ആക്രമണങ്ങൾ അവസാനിപ്പിക്കണം: മാർപ്പാപ്പ

ഇസ്രയേലിലും പലസ്തീനിലും സമാധാനം വേണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ഭീകരവാദവും യുദ്ധവും പരിഹാരത്തിലേക്ക് നയിക്കില്ലെന്നും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മാർപ്പാപ്പ പറഞ്ഞു. ആക്രമണങ്ങൾ അവസാനിപ്പിക്കണം. എല്ലാ യുദ്ധങ്ങളും പരാജയമാണ്. ഇസ്രയേലിലും പലസ്തീനിലും സമാധാനത്തിനായി നമുക്ക് പ്രാർഥിക്കാം. ആക്രമണങ്ങളും ആയുധങ്ങളും ഇല്ലാതാക്കാൻ നിങ്ങളോട് അപേക്ഷിക്കുന്നു. ഭീകരവാദവും യുദ്ധവും നിരവധി നിരപരാധികളുടെ മരണത്തിലേക്കും കഷ്ടപ്പാടുകളിലേക്കും നയിക്കുന്നു–- മാർപ്പാപ്പ വ്യക്തമാക്കി.

Related posts

കോവിഡ് പ്രതിരോധത്തിന് ‘ബി ദ വാരിയർ’ ക്യാമ്പയിൻ

Aswathi Kottiyoor

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി ; പൊതുബജറ്റ് നാളെ

Aswathi Kottiyoor

ജീവിതശൈലീ രോഗങ്ങൾക്കെതിരായ ചെറുത്തുനിൽപ്പാണ് ചെറുധാന്യങ്ങളിലേക്കുള്ള മടക്കം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox