23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കാട്ടുപന്നി ആക്രമണത്തിൽ കൃഷിനശിച്ച സാബു വടക്കയിലിന്റെ കൃഷിയിടത്തിൽ കർഷകരുടെ പ്രതിഷേധ പ്രതിജ്ഞ
Uncategorized

കാട്ടുപന്നി ആക്രമണത്തിൽ കൃഷിനശിച്ച സാബു വടക്കയിലിന്റെ കൃഷിയിടത്തിൽ കർഷകരുടെ പ്രതിഷേധ പ്രതിജ്ഞ

കൊട്ടിയൂർ: സർക്കാറിന്റെ വന്യ ജീവി വാരാഘോഷത്തിനെതിരെ കൊട്ടിയൂരിൽ കർഷക പ്രതിഷേ ധം. കിഫ് കൊട്ടിയൂർ പഞ്ചായ ത്ത് കമ്മിറ്റിയുടെ നേതൃത്വത്തി ൽ കാട്ടുപന്നി ആക്രമത്തിൽ ക
ഷിനശിച്ച കർഷകൻ സാബു
വടക്കയിലിന്റെ കൃഷിയിടത്തിൽ പ്ര തിജ്ഞ ചൊല്ലി പ്രതിഷേധിച്ചു. കിഫ പഞ്ചായത്ത് പ്രസിഡ ന് വിൽസൻ വടക്കയിൽ നേതൃ ഖം നൽകി.

Related posts

ആലുവയിൽ 82 വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

മലപ്പുറത്ത് കെഎസ്ആർടിസി ബസ് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു; 15 പേർക്ക് പരിക്ക്

Aswathi Kottiyoor

2036 ഒളിമ്പിക്സിൽ തിരുവനന്തപുരത്ത് നിന്നുള്ള താരങ്ങളെ ഉറപ്പാക്കാൻ ശ്രമിക്കും: രാജീവ് ചന്ദ്രശേഖര്‍

Aswathi Kottiyoor
WordPress Image Lightbox