26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണു ; വിദ്യാർഥിക്ക് ദാരുണാന്ത്യം
Uncategorized

മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണു ; വിദ്യാർഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ:മരം മുറിക്കുന്നതിനിടയിൽ തടി തലയിൽ വീണ് വിദ്യാർഥി മരിച്ചു. വള്ളികുന്നം തെക്കേമുറിയിൽ കൊല്ലന്റെ വടക്കേതിൽ അഷറഫിന്റെ മകൻ ആഷിക് (11) ആണ് മരിച്ചത്. ഖബറടക്കം കാഞ്ഞിപ്പുഴ ജമാഅത്ത് മസ്ജിദിൽ നടക്കും

Related posts

‘രാഷ്ട്രനിർമാണത്തിനായി നമോ ആപ്പിലൂടെ 2000 രൂപ’; ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി

Aswathi Kottiyoor

‘മദ്യവില കൂട്ടേണ്ടി വരും, ബെവ്ക്കോ നഷ്ടത്തിലേക്ക് പോകാൻ സാധ്യത’, ‘ഗ്യാലനേജ് ഫീസി’ൽ മന്ത്രിക്ക് എംഡിയുടെ കത്ത്

Aswathi Kottiyoor

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox