23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • പി കുഞ്ഞിരാമന്റെ 47 മത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം
Uncategorized

പി കുഞ്ഞിരാമന്റെ 47 മത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം

ആലച്ചേരി കൊളത്തായിയിലെ പി.കുഞ്ഞിരാമൻെറ നാൽപ്പത്തേഴാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി…മണ്ഡലം പ്രസിഡണ്ട് സാജൻ ചെറിയാൻ നേതൃത്വം നൽകി.. എം.ജെ.പാപ്പച്ചൻ മാസ്റ്റർ , കെ.എം.രാജൻ , കെ.വി.ജോസഫ് ,ബിജു കാപ്പാടൻ ,പ്രമീള പുരുഷോത്തമൻ , മനോഹരൻ , മാധവൻ , ഗംഗാധരൻ സംസാരിച്ചു..

Related posts

കീവ് വീഴുന്നു ; പാര്‍പ്പിട സമുച്ചയങ്ങള്‍ തകര്‍ത്തു ; മരിയൂപോളിൽ കൂട്ടഒഴിപ്പിക്കല്‍

Aswathi Kottiyoor

പരശുറാമിന് 2 അധിക കോച്ചുകൾ, തിരക്കുള്ള മറ്റ് ട്രെയിനുകളിലും മാറ്റംവരും; കേരളത്തിന്‍റെ ആവശ്യങ്ങൾ കേട്ട് റെയിൽവേ

Aswathi Kottiyoor

സ്വർണവില കുതിക്കുന്നു: ആശങ്കയിൽ ഉപഭോക്താക്കൾ

Aswathi Kottiyoor
WordPress Image Lightbox