24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം, 8 പേർ ആശുപത്രിയിൽ
Uncategorized

തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം, 8 പേർ ആശുപത്രിയിൽ

തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് 8 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ചിന്നക്കനാൽ പാപ്പാത്തിച്ചോലയിലാണ് സംഭവം. അപകട സമയത്ത് 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.അപകടത്തിൽ പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോട്ടത്തിലെ ജോലിക്കായി സൂര്യനെല്ലിയിൽ നിന്നും പുറപ്പെട്ട തൊഴിലാളികളുടെ ജീപ്പാണ് അപകടത്തിൽപെട്ടത്.

Related posts

അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം; അന്വേഷണം തുടങ്ങി

Aswathi Kottiyoor

കോഴിക്കോട്ട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Aswathi Kottiyoor

കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി;

Aswathi Kottiyoor
WordPress Image Lightbox