23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിധവകളുടെ കുട്ടികൾക്ക് പഠനസഹായത്തിന് അപേക്ഷിക്കാം
Kerala

വിധവകളുടെ കുട്ടികൾക്ക് പഠനസഹായത്തിന് അപേക്ഷിക്കാം

വിധവകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി വിവിധ സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽഫീസ്,മെസ്സ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുക എന്ന ഉദ്ദേശത്തോടെ “പടവുകൾ” എന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതി 2018-2019 വർഷം മുതൽ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു. കുടുംബത്തിന്റെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ One Time Registration പൂർത്തീകരിച്ചവരെങ്കിൽ ലോഗിൻ ചെയ്തും അല്ലാത്തവർ പുതിയതായി Register ചെയ്തും അപേക്ഷിക്കാവുന്നതാണ്.

Related posts

*ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

പഞ്ചായത്ത്‌ റോഡ്‌ കുഴിക്കാനും 
പണം കെട്ടിവയ്‌പ്പിക്കും : മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു……………

Aswathi Kottiyoor
WordPress Image Lightbox