24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പൊലീസ് സ്റ്റേഷന്‍ ജനസേവന കേന്ദ്രമാണെന്ന് ഉറപ്പാക്കണം; മുഖ്യമന്ത്രി
Uncategorized

പൊലീസ് സ്റ്റേഷന്‍ ജനസേവന കേന്ദ്രമാണെന്ന് ഉറപ്പാക്കണം; മുഖ്യമന്ത്രി

പൊലീസുകാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. പൊലീസിലെ അഴിമതികള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ ജനസേവന കേന്ദ്രമാണെന്ന് ഉറപ്പാക്കണം.

ജനങ്ങള്‍ക്ക് ആശ്രയ കേന്ദ്രമായി പൊലീസ് സ്റ്റേഷന്‍ മാറണം.തെറ്റായ പ്രവണതകള്‍ ഉടന്‍ തിരുത്തണം. എസ്പിമാര്‍ സ്റ്റേഷനില്‍ പരിശോധന നടത്തണം. കോഴിക്കോട് നടന്ന മലബാര്‍ മേഖല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കര്‍ശന നിര്‍ദേശം നല്‍കിയത്.

Related posts

17കാരന്റെ കൊലപാതകം: 21കാരിയായ ട്യൂഷന്‍ അധ്യാപികയും സുഹൃത്തുക്കളും അറസ്റ്റില്‍

Aswathi Kottiyoor

കെട്ടിടനികുതി മുടക്കിയാലുള്ള പിഴ കൂട്ടി

Aswathi Kottiyoor

വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം: എ.ബി.വി.പി പ്രാദേശിക നേതാവിനെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox