23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കേളകം അടയ്ക്കാത്തോട് റോഡിന്റെ കുഴികൾ അടച്ച് മാതൃകയായി കേളകം ഓട്ടോ ടാക്സി തൊഴിലാളികൾ
Uncategorized

കേളകം അടയ്ക്കാത്തോട് റോഡിന്റെ കുഴികൾ അടച്ച് മാതൃകയായി കേളകം ഓട്ടോ ടാക്സി തൊഴിലാളികൾ

നാട്ടുകാരുടെ പരാതി അധികാരികൾ അവഗണിച്ചതിനെ തുടർന്ന് കേളകം ഓട്ടോ ടാക്സി തൊഴിലാളികൾ കല്ലും മണ്ണ് ഇട്ട് റോഡിലെ കുഴികൾ അടച്ചു.കഴിഞ്ഞ ആറുമാസമായി വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച റോഡിലൂടെയുള്ള യാത്ര ദുഷ്കരമായതിനെ തുടർന്നാണ് തൊഴിലാളികൾ പണി നിർത്തിവെച്ച് റോഡിലെ കുഴികൾ മൂടിയത്.ദിവസവും നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട് പൂർണ്ണമായും തകർന്ന അവസ്ഥയിലാണ് റോഡ് അതിനൊരു താൽക്കാലിക ആശ്വാസമായിട്ടാണ് ടാക്സി തൊഴിലാളികൾ റോഡിന്റെ കുഴികൾ മൂടിയത്.

Related posts

മാവോയിസ്റ്റ് സാനിധ്യം;വയനാട്ടിലെ കാടുകളില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

Aswathi Kottiyoor

നല്ലനടപ്പ് കാട്ടി ജാമ്യം വാങ്ങി, വീണ്ടും പഴയ പോലെ കുറ്റകൃത്യങ്ങൾ തന്നെ; ഡിവൈഎഫ്ഐ നേതാവിനെ നാടുകടത്തി

Aswathi Kottiyoor

കൊച്ചിയിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്ന കേസ് : ചോറ് അച്ചു പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox