23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • 190 കിലോമീറ്റർ ടണൽ റോഡ്; ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വൻ പദ്ധതി
Kerala

190 കിലോമീറ്റർ ടണൽ റോഡ്; ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വൻ പദ്ധതി

∙ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ 190 കിലോമീറ്റർ ടണൽ റോഡ് നിർമിക്കാൻ പദ്ധതിയിടുന്നുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. 45 ദിവസത്തിനുള്ളിൽ ടെൻഡർ വിളിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

‘‘നഗരത്തിലെ ഗതാഗതക്കുരുക്ക് േനരിടാൻ 190 കിലോമീറ്റർ ടണൽ റോ‍ഡ് നിർമിക്കുന്നതിന് പദ്ധതിയുണ്ട്. ഇതിന് എട്ട് കമ്പനികൾ യോഗ്യത നേടിയിട്ടുണ്ട്. സാധ്യത പഠനറിപ്പോർട്ട് സമർപ്പിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടു. ടണൽ റോഡ് എങ്ങനെയായിരിക്കണം, എത്ര വരി പാതയാകണം, എവിടെ തുടങ്ങി എവിടെ അവസാനിക്കണം, നഗരം മുഴുവനും പാത വ്യാപിപ്പിക്കാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ പഠനവിധേയമാക്കും.

ബെംഗളൂരു∙ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ 190 കിലോമീറ്റർ ടണൽ റോഡ് നിർമിക്കാൻ പദ്ധതിയിടുന്നുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. 45 ദിവസത്തിനുള്ളിൽ ടെൻഡർ വിളിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

‘‘നഗരത്തിലെ ഗതാഗതക്കുരുക്ക് േനരിടാൻ 190 കിലോമീറ്റർ ടണൽ റോ‍ഡ് നിർമിക്കുന്നതിന് പദ്ധതിയുണ്ട്. ഇതിന് എട്ട് കമ്പനികൾ യോഗ്യത നേടിയിട്ടുണ്ട്. സാധ്യത പഠനറിപ്പോർട്ട് സമർപ്പിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടു. ടണൽ റോഡ് എങ്ങനെയായിരിക്കണം, എത്ര വരി പാതയാകണം, എവിടെ തുടങ്ങി എവിടെ അവസാനിക്കണം, നഗരം മുഴുവനും പാത വ്യാപിപ്പിക്കാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ പഠനവിധേയമാക്കും.

Related posts

36 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

Aswathi Kottiyoor

കണിച്ചാർ തെരേസ് ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് 15-ാം വാർഷികഘോഷം

Aswathi Kottiyoor

ജി-മെയിൽ തകരാർ തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox