24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • അവശനിലയിൽ കണ്ടെത്തിയ വയോധികന്റെ ജീവൻ രക്ഷിച്ച നേഴ്സിനെയും ആശാ വർക്കറേയും ആദരിച്ചു
Iritty

അവശനിലയിൽ കണ്ടെത്തിയ വയോധികന്റെ ജീവൻ രക്ഷിച്ച നേഴ്സിനെയും ആശാ വർക്കറേയും ആദരിച്ചു

ഇരിട്ടി: ഗൃഹ സന്ദർശനത്തിനിടയിൽ അവശനിലയിൽ കണ്ടെത്തിയ വയോധികന്റെ ജീവൻ രക്ഷിച്ച നേഴ്സിനെയും ആശാ വർക്കറേയും ആദരിച്ചു. എം എൽ എസ് പി നേഴ്സ് ഷംന സജേഷ്, ആശ വർക്കർ എം. ലീല എന്നിവരെയാണ് മീത്തലെ പുന്നാട് അംഗൻവാടിയിൽ വച്ച് ആദരിച്ചത്. ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർമാരായ സി. കെ. അനിത, എ. കെ. ഷൈജു, അംഗൻവാടി ടീച്ചർ ഇ. എസ്. റംല, മുൻ കൗൺസിലർ സി. വി. സുധാകരൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി. കെ. ഷിബുമോൻ, അംഗൻവാടി വെൽഫെയർ കമ്മിറ്റി അംഗം എം. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.

Related posts

ആറളം ഫാമിലെ കാടുവെട്ടിത്തെളിക്കാൻ 20 പേർക്ക് യന്ത്രവും പരിശീലനവും

Aswathi Kottiyoor

പായത്തെ സമ്പൂർണ്ണ പാൽ ഗ്രാമമാക്കും;51കോടിയുടെ ബജറ്റിന് അംഗീകാരം

Aswathi Kottiyoor

വിജയോത്സവം

Aswathi Kottiyoor
WordPress Image Lightbox